ബര്‍മിങ്ഹാം: ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ചു ടെസ്റ്റുകളടങ്ങിയ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനമായ വ്യാഴാഴ്ച ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് പുറത്തായി. 287 റണ്‍സിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ വീഴ്ത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ മധ്യനിരയില്‍ നായകന്‍ റൂട്ടും ബെയര്‍‌സ്റ്റോയും മികച്ച പ്രകടനമാണ് പുറത്തെടുത്തെങ്കിലും അവസാന സെഷനില്‍ ഇന്ത്യ പിടിമുറുക്കുകയായിരുന്നു. അശ്വിന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി രണ്ട് വിക്കറ്റുകളുമായി ശക്തമായ പിന്തുണ നല്‍കി. മികച്ച ഫോമില്‍ മുന്നേറിയ നായകന്‍ ജോ റൂട്ടിനെ കോലി...
" />
Headlines