ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ( ഐഒസി) വന്‍ വിപുലീകരണത്തിന് തയ്യാറെടുക്കുന്നു. റിഫൈനിംഗ് ശേഷി വര്‍ധിപ്പിക്കല്‍, പെട്രോകെമിക്കല്‍ ഉത്പ്പാദനം ശക്തിപ്പെടുത്തല്‍, ഗ്യാസ് ബിസിന് വിപുലീകരണം, പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി 1.75 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്താന്‍ ആരംഭിക്കുന്നതെന്ന് സഞ്ജീവ് സിംഗ് പറഞ്ഞു. ക്രൂഡ് ഓയിലില്‍ നിന്ന് പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിനുള്ള ശേഷി 2030 ഓടെ 150 മില്യണ്‍ ടണ്ണാക്കി ഉയര്‍ത്താനാണ് കമ്പനി...
" />
Headlines