ന്യൂഡല്‍ഹി: പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ലാഭത്തില്‍ വന്‍ വര്‍ധന. ജൂണ്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 7,175.59 കോടിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ലാഭം. ലാഭത്തില്‍ 51 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 4,736.15 കോടിയായിരുന്നു ലാഭം നേടിയത്. കമ്പനിയുടെ ആകെ വരുമാനവും വര്‍ധിച്ചിട്ടുണ്ട്. 1.52 ലക്ഷം കോടിയാണ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ ആകെ വരുമാനമുള്ളത്. കഴിഞ്ഞ വര്‍ഷം 1.32 ലക്ഷം കോാടിയായിരുന്നു...
" />
Headlines