കൊച്ചി: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിവിലേക്ക്. വ്യപാരം തുടങ്ങി ആദ്യ മണിക്കൂറുകളില്‍ത്തന്നെ രൂപയുടെ മൂല്യം ഡോളറിനെതിരെ 70 കടന്നു. 70 രൂപ എട്ടുപൈസ എന്ന നിലവാരത്തിലേക്കിടിഞ്ഞ രൂപ നില അല്‍പം മെച്ചപ്പെടുത്തി 69.99ല്‍ ആണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച് റെക്കോര്‍ഡ് താഴ്ചയിലാണു രൂപ ഡോളറിനെതിരെ വ്യാപാരം അവസാനിപ്പിച്ചത്. 110 പൈസയായിരുന്നു നഷ്ടം നേരിട്ടത്. എന്നാല്‍ വ്യാപാരത്തിന്റെ ആദ്യ മണിക്കൂറില്‍ രൂപ നേരിയ തിരിച്ചുവരവു നടത്തിയിരുന്നു.23 പൈസയോളം നേട്ടമുണ്ടാക്കിയ ശേഷമാണു രൂപ ശക്തമായി ഇടിഞ്ഞ് മൂല്യം 70...
" />