മൂന്ന് പിന്‍ ക്യാമറുകളുമായി വണ്‍ പ്ലസ് 6T ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ രണ്ടെണ്ണം സാധാരണ ക്യാമറകളായിരിക്കും. മൂന്നാമത്തേത് 3 ഡി ചിത്രങ്ങളും ആഗ്മെന്റഡ്‌ റിയാലിറ്റിക്കായും ഉപയോഗിക്കുന്ന സെന്‍സര്‍ ആയിരിക്കും. ഡിസ്‌പ്ലേ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വണ്‍ പ്ലസ് 6 മായി സാമ്യമുള്ള മോഡലായിരിക്കും 6Tയെന്നാണ് പ്രതീക്ഷ. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറായിരിക്കും കരുത്ത് പകരുക. എട്ട് ജി.ബി റാമും 256 ജി.ബി മെമ്മറിയുമായിരിക്കും ഫോണിലുണ്ടാവുക. ഓക്‌സിജന്‍ ഒ.എസ് അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് പൈയാണ് 6ടിയിലെ ഓപ്പറേറ്റിങ്...
" />
Headlines