കൊച്ചി: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചാല്‍ പിഴ ഈടാക്കാറാണ് പതിവ്. എന്നാല്‍ ഹെല്‍മറ്റ് ധരിക്കാതെ വാഹമോടിക്കുന്നവര്‍ക്ക് പുതിയ ഹെല്‍മറ്റ് നല്‍കിയാലോ? അത്തരമൊരു വിചിത്രസംഭവത്തിനാണ് കൊച്ചി സാക്ഷ്യം വഹിച്ചത്. ‘സംഗതി’ മോട്ടോര്‍ വാഹനവകുപ്പിന്റെ ബോധവത്കരണ പരിപാടിയായിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളെ ബോധവത്കരിക്കാനാണ് ശ്രമമെന്നും ഇനിയും ബോധവത്കരണ പരിപാടികള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector