ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫില്‍. പന്തിന്റെ വെടിക്കെട്ടിന് ധവാന്‍ വില്യംസണ്‍ സഖ്യം തക്ക മറുപടി നല്‍കിയപ്പോള്‍ സണ്‍റൈസേഴ്‌സ് അനായാസം ജയിക്കുകയായിരുന്നു. ഡെയര്‍ഡെവിള്‍സ് ഉയര്‍ത്തിയ റണ്‍സ് 188 വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സണ്‍റൈസേഴ്‌സ് അടിച്ചെടുത്തു. ധവാന്‍ 50 പന്തില്‍ 92 റണ്‍സുമായും വില്യംസണ്‍ 53 പന്തില്‍ 80 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. നേരത്തെ റിഷഭ് പന്തിന്റെ വെടിക്കെട്ട് സെഞ്ചുറിയിലാണ് ഡല്‍ഹി മികച്ച സ്‌കോറിലെത്തിയത്. ടോസ് നേടി...
" />
New
free vector