മുംബൈ: ഉദ്ഘാടന മത്സരംതന്നെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്ലിലേക്കുള്ള തങ്ങളുടെ മടങ്ങിവരവ് ഗംഭീരമാക്കി. ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഒരുവിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ പരാജയപ്പെടുത്തിയത്. ഒറ്റയാള്‍ പോരാട്ടം കാഴ്ച്ചവച്ച കാഴ്ച്ചവച്ച ഡ്വെയിന്‍ ബ്രാവോയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വിജയത്തിലെത്തിച്ചത്
" />
Headlines