ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത ഏഴ് പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് തിളങ്ങാനാകാതെ പോയതും കൊല്‍ക്കത്തന്‍ മധ്യനിരയുടെ മികച്ച പ്രകടനവുമാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തുടക്കം അത്ര ശൂഭകരമായിരുന്നില്ല. അക്കൗണ്ട് തുറക്കും മുമ്പ് മൂന്നാം പന്തില്‍ കൂറ്റനടിക്കാരന്‍ ലിന്നിനെ ഗൗതം പുറത്താക്കി. മൂന്നാം വിക്കറ്റില്‍ നരെയ്ന്‍...
" />
Headlines