ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് ഭക്ഷണം കഴിക്കാനെത്തിയ ബോളിവുഡ് സുന്ദരി യാമി ഗൗതമിന്റെ സഹോദരി സുരിലിയെ ഹോട്ടലില്‍ നിന്ന് ഇറക്കിവിട്ടു. യാമി നായികയാകുന്ന പുതിയ ചിത്രം ഉറി സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെര്‍ബിയയില്‍ എത്തിയതായിരുന്നു സുരിലി. ഭക്ഷണം കഴിക്കാനായി യാമിയും സുരിലിയും ഹോട്ടലില്‍ കയറുകയായിരുന്നു. സുരിലി ഷോര്‍ട്ട് ഡ്രസ് ആണ് ധരിച്ചിരുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് ഹോട്ടലില്‍ കയറാന്‍ സാധിക്കില്ലായിരുന്നു. ഇതേതുടര്‍ന്ന് അവരെ ഹോട്ടലില്‍ നിന്നും ഇറക്കിവിടുകയായിരുന്നു. പിന്നീട് യാമി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ...
" />