കാസര്‍ഗോഡ്: സംസ്ഥാനത്ത് നിന്നും ഐഎസ് കേന്ദ്രത്തിലെത്തിയ സംഘങ്ങള്‍ക്ക് പീസ് സ്‌കൂളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന ശബ്ദസന്ദേശം പുറത്ത് വന്നു. പീസ് സ്‌കൂള്‍ ഡയറക്ടര്‍ എംഎം അക്ബര്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് അനുവദിച്ച അഭിമുഖത്തെ പരാമര്‍ശിച്ചാണ് സന്ദേശം എത്തിയിരിക്കുന്നത്. ശിഹാസ് ഉള്‍പ്പടെ നാല് പേര്‍ കൊല്ലപ്പെട്ടതായും സന്ദേശത്തില്‍ സ്ഥിരീകരണമുണ്ട്.പീസ് സ്‌കൂളിന്റെ ഐഎസ്സ് ബന്ധം എംഎം അക്ബര്‍ പൂര്‍ണ്ണമായും അഭിമുഖത്തില്‍ മറച്ചു വെച്ചുവെന്ന് സന്ദേശത്തില്‍ പറയുന്നു.എംഎം അക്ബറിനും പീസ് സ്‌കൂളിനുമെതിരെ ഗുരുതരമായ ആരോപണമാണ് പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശത്തിലൂടെ ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇത്...
" />
free vector