തൊടുപുഴ: യൂണിഫോമില്‍ മീന്‍ വില്‍ക്കാന്‍ പോകുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം . ഹനാന്റെ കഷ്ടപ്പാടുകള്‍ കണ്ട് സംവിധായകന്‍ അരുണ്‍ ഗോപി സിനിമയില്‍ അവസരം കൊടുത്തതും പിന്നീട് അത് സിനിമയുടെ പ്രൊമോഷന്‍ എന്ന പേരില്‍ വിവാദങ്ങളാകുകയും ചെയ്തു. എന്നാല്‍ ഹനാന്‍ എന്ന വിദ്യാര്‍ത്ഥിയെക്കുറിച്ച് കോളേജ് അധികൃതര്‍ക്കും ചില കാര്യങ്ങള്‍ വ്യക്തമാക്കുകയാണ്. കടുത്ത ആരോപണം നേരിടുന്ന ഹനാന്‍ ഏറെ കഷ്ടപ്പാടുകള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി . ഒരു പരിപാടിക്കിടെ...
" />