മിലന്‍: ഇറ്റാലിയന് ലീഗ് കിരീടം ഇത്തവണയും യുവന്റസിന്. തുടര്‍ച്ചയായ ഏഴാം തവണയാണ് യുവന്റസ് ഇറ്റാലിയന് ലീഗ് കിരീടം നേടുന്നത്. എഎസ് റോമയ്‌ക്കെതിരെ ഗോള്‍രഹിത സമനില പിടിച്ച യുവന്റസ് നിര്‍ണായകമായ ഒരു പോയിന്റ് നേടി. ഇതോടെ ഒരു മത്സരം ബാക്കി നില്‍ക്കെ യുവന്റസ് കിരീടം ഉറപ്പിക്കുകയായിരുന്നു. ലീഗില്‍ 37 മത്സരങ്ങളില്‍ 92 പോയിന്റാണ് യുവന്റസിനുള്ളത്. അതേസമയം, നാപോളിക്ക് 37 മത്സരങ്ങളില് 88 പോയന്റാണുള്ളത്. അവസാന മത്സരം വിജയിച്ച് മൂന്നു പോയിന്റ് നേടിയാലും നാപോളിക്ക് ഒന്നാമത്തെത്താന്‍ സാധിക്കില്ല. യുവന്റസിന്റെ 34ാം...
" />
New
free vector