കൊച്ചി: ജലന്ധര്‍ പീഡനക്കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അഡ്വ. ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം. സ്ത്രീസുരക്ഷയ്ക്കായി വേവലാതിപ്പെടുന്ന വനിതാ സംഘടനകളുടെ സംസാരശേഷി നഷ്ടപ്പെട്ടു പോയെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ: ജലന്തര്‍ മെത്രാനെതിരെ ഒരു കന്യാസ്ത്രീ പരാതി കൊടുത്തിട്ട് ദിവസം 75ആയി. പോലീസ് അന്വേഷണം അനന്തമായി നീണ്ടു പോകുന്നു. ഡിവൈഎസ്പി കൈവിലങ്ങുമായി ഒരു തവണ ജലന്തര്‍ വരെ പോയെങ്കിലും ഡിജിപി ഏമാന്‍ തിരിച്ചു വിളിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിപക്ഷ...
" />
Headlines