ശ്രീനഗര്‍ : ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടുന്നു. സുരക്ഷാസേനയും സി.ആര്‍.പി.എഫ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവര്‍ സംയുക്തമായാണ് തീവ്രവാദികള്‍ക്കെതിരെയുള്ള ഓപ്പറേഷന്‍ നടത്തുന്നത്. പ്രദേശത്ത് രണ്ട് തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രദേശം വളഞ്ഞ സേന തിരച്ചില്‍ നടത്തുകയാണ്.
" />
Headlines