ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം നാല് ഭീകരരെ പിടികൂടി. ഭീകരില്‍ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുകളും സൈന്യം പിടിച്ചെടുക്കുകയും ചെയ്തു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് സുരക്ഷാസേനയ്ക്കു സൂചന ലഭിച്ചിരുന്നു. തുടര്‍ന്നായിരുന്നു സേന തെരച്ചില്‍ ആരംഭിച്ചത്.
" />
Headlines