ഉത്തര്‍കാശി : ഉത്തരാഖണ്ഡിലെ ഉത്തര്‍കാശിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 തിവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച രാവിലെ 6.12 ഓടെയാണ് ഉണ്ടായത്. സ്ഥലത്തിന്റെ 10 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ജൂണ്‍ 13 മുതല്‍ 17 വരെ ശക്തമായ കാറ്റും മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്രം ബുധനാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
" />
Headlines