തിരുവനന്തപുരം :ഡല്‍ഹി ആസ്ഥാനമായി രൂപീകരിച്ച ജെ.സി.ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്‌കാരത്തിനുളള അന്തിമ പട്ടികയില്‍ മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ ബെന്യാമിനും ഇടം നേടിയിട്ടുണ്ട്. 22 സംസ്ഥാനങ്ങളില്‍ നിന്നു ലഭിച്ച കൃതികളില്‍ നിന്നാണ് 10 കൃതികള്‍ അന്തിമപരിഗണനയില്‍ കണ്ടെത്തിയത്. ബെന്യാമിന്റെ ‘മുല്ലപ്പൂ നിറമുള്ള പകലുകള്‍’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ‘ജാസ്മിന്‍ ഡേയ്‌സ്’ ആണ് അവാര്‍ഡിനായി പരിഗണിക്കുന്ന പട്ടികയില്‍ ഇടം പിടിച്ചത്. അമേരിക്കയില്‍ അദ്ധ്യാപികയായ ഷഹനാസ് ഹബീബാണ് ബെന്യാമിന്റെ നോവല്‍ പരിഭാഷപ്പെടുത്തിയത്. തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകനും...
" />
Headlines