വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും അവധി എടുത്തിരിക്കുകയായിരുന്നു നടി നസ്രിയ. നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ട് നസ്രിയയെ അഭിനന്ദിച്ചിരിക്കുകയാണ് ഭര്‍ത്താവും നടനുമായ ഫഹദ് ഫാസില്‍. നാല് സുവര്‍ണ വര്‍ഷങ്ങളാണ് അവള്‍ എനിക്ക് വേണ്ടി ത്യജിച്ചത്. മലയാളത്തിന്റെ ഫഹദ് ഫാസില്‍ തന്റെ ഭാര്യ നസ്രിയയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. വിവാഹത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന കൂടെ എന്ന ചിത്രത്തിന്റെ...
" />
Headlines