ജിദ്ദ: ജിദ്ദയില്‍ വിമാനത്താവളത്തിനോട് ചേര്‍ന്ന് പുതിയ പാര്‍ക്കിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ആറ് ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്താണ് ബസമാത്ത് ജിദ്ദ എന്ന പാര്‍ക്ക് സ്ഥാപിക്കുന്നത്. ഇതിനായുള്ള നിര്‍ദ്ദേശം നല്‍കിയതായി മക്ക ഗവര്‍ണ്ണര്‍ പറഞ്ഞു. ബസമാത്ത് ജിദ്ദ പാര്‍ക്ക് എന്ന പദ്ധതി ജിദ്ദയിലെ പുതിയ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവള നിര്‍മ്മാണത്തിന്റെ ഭാഗമായാണ് നിര്‍മ്മിക്കുന്നത്. വിമാനത്താവളത്തിന്റെ തെക്ക് ഭാഗത്തെ നുസ്ഹ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. പാര്‍ക്കിനുള്ള നിര്‍ദേശം നല്‍കിയതായി മക്ക ഗവര്‍ണ്ണര്‍ പ്രിന്‍സ് ഖാലിദ് അല്‍...
" />
Headlines