രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കള്‍ തമ്മിലുള്ള മത്സരം മുറുകുന്നതിനിടയില്‍ റിലയന്‍സ് ജിയോയുടെ ഡബിള്‍ ധമാക്ക ഓഫര്‍ ഏറ്റെടുത്തുകൊണ്ട് പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ബി.എസ്.എന്‍.എല്ലിന്റെ പുതിയ പ്രൊമോഷണല്‍ ഡാറ്റ പാക്ക്. 28 ദിവസത്തേക്ക് 149 രൂപയ്ക്ക് പ്രതിദിനം നാല് ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്. ഫിഫ വേള്‍ഡ് കപ്പ് സ്‌പെഷ്യല്‍ റീചാര്‍ജ് എന്ന പേരിലാണ് 149 രൂപയുടെ റീചാര്‍ജ് അവതരിപ്പിച്ചിരിക്കുന്നത്. വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ അവസാനിക്കുന്നത് വരെ ഈ ഓഫര്‍ ലഭിക്കുമെന്നാണ് വിവരം. ജൂണ്‍ 14 ബുധനാഴ്ച...
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector