ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കളമശേരി രാജഗിരി ഔട്ട് റീച്ച്, തേവര സേക്രട്ട് ഹാര്‍ട്ട് കോളജ്, എറണാകുളം സെന്റ് തെരേസാസ് കോളജ് എന്നിവയുടെ പങ്കാളിത്വത്തോടു കൂടി എല്ലാവര്‍ഷവും ഏപ്രിലില്‍ നടത്താറുള്ള ജൈവ കാര്‍ഷിക മേള (ജൈവകാര്‍ഷികോത്സവം 2018) ഇന്ന്, ഏപ്രില്‍ 10, 2018 ന് രാവിലെ 10 മണിക്ക് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ ബഹുമാനപ്പെട്ട കൊച്ചി മേയര്‍ ശ്രീമതി സൗമിനി ജെയിന്‍ ഉത്ഘാടനം ചെയ്തു. ഡോ എം പി സുകുമാരന്‍ നായര്‍ അധ്യക്ഷനായിരുന്നു. ജൈവ കാര്‍ഷിക...
" />
Headlines