തിരുവനന്തപുരം : സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വനം മന്ത്രി കെ രാജുവിന്റെ വിദേശ യാത്രയാണ് യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമാവുക. കേരളം പ്രളയത്തില്‍ മുങ്ങുമ്പോള്‍ മന്ത്രി വിദേശയാത്ര പോയത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എന്നാല്‍, കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുത്ത ശേഷമാണ് താന്‍ ജര്‍മ്മനിക്ക് പോയതെന്നും അപ്പോള്‍ വലിയതോതില്‍ പ്രകൃതിക്ഷോഭം ഉണ്ടായിരുന്നില്ലെന്നുമാണ് രാജുവിന്റെ നിലപാട്. ജര്‍മ്മനിയില്‍ ചെന്ന ശേഷമാണ് പ്രളയത്തെക്കുറിച്ച് വിവരം ലഭിച്ചത്. അപ്പോള്‍ തന്നെ മടങ്ങാനുള്ള ശ്രമം തുടങ്ങിയെന്നും...
" />
Headlines