മുംബൈ: ഇന്ത്യന്‍ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടോയോട്ട യാരിസ് വിപണിയില്‍. 8.75 ലക്ഷം മുതലാണ് യാരിസിെന്റ വില തുടങ്ങുന്നത്. കാറിെന്റ ബുക്കിങ് ഡീലര്‍ഷിപ്പുകള്‍ വഴി ടോയോട്ട ആരംഭിച്ചു. മെയ് മാസത്തില്‍ ഡെലിവറി നടത്താനാണ് കമ്പനിയുടെ പദ്ധതി. ജെ, ജി, വി, വി.എക്‌സ് എന്നിങ്ങനെ നാല് വേരിയന്റുകളില്‍ യാരിസ് എത്തും. എല്ലാ വേരിയന്റിനും സി.വി.ടി ട്രാന്‍സ്മിഷന്‍ നല്‍കിയിട്ടുണ്ട്. പ്രീമിയം കാറിന് വേണ്ട രൂപഭാവങ്ങളുമായാണ് യാരിസ് എത്തുന്നത്. റെക്ടാഗുലര്‍ ഹെഡ്‌ലൈറ്റിന് നല്‍കിയിരിക്കുന്നത്. ടിയര്‍ഡ്രോപ്പ് ഫോഗ് ലാമ്പുകളും എല്‍.ഇ.ഡി ൈലെറ്റുകളുമാണ്...
" />
Headlines