ചായ പ്രേമികള്‍ ഏറെയാണ്. രാവിലെയും വൈകീട്ടും ചായ നിര്‍ബന്ധമുള്ളവരുമുണ്ട്. ഇതുകൂടാതെ ഇടയ്ക്കിടെ ചായ കുടിക്കുന്നവരും കുറവല്ല. അവര്‍ക്കായി ഏലയ്ക്കാ ചായ ഒന്നു പരീക്ഷിച്ചാല്ലോ. ചേരുവകള്‍ ഏലയ്ക്ക- 5 എണ്ണം ഇലത്തേയില -1 പിടി വെള്ളം-4 കപ്പ് കറുവാപ്പട്ട -ഒരിഞ്ച് നീളത്തില്‍ പഞ്ചസാര-ആവശ്യത്തിന് പാല്‍ -1 കപ്പ് തയ്യാറാക്കുന്നവിധം വെള്ളത്തില്‍ ഏലയ്ക്കയും തേയിലയുമിട്ട് തിളപ്പിക്കുക. പട്ടയും പാലും ചേര്‍ക്കുക. ഇനി വാങ്ങി പാകത്തിന് പഞ്ചസാര ചേര്‍ത്ത് അരിച്ച് കുടിക്കുക
" />
Headlines