കൊച്ചി: കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് തടവുകാരന്‍ മരിച്ചു. പോക്‌സോ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവനന്തപുരം വെള്ളറാഞ്ചിപ്പാറ സ്വദേശി ബിജു ആണു മരിച്ചത്. മദ്യപാനം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബിജു ചികിത്സയിലായിരുന്നെന്നു പൊലീസ് അറിയിച്ചു.
" />
Headlines