സുല്‍ത്താന്‍ ബത്തേരി : വയനാട്ടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. സുല്‍ത്താന്‍ ബത്തേരിക്ക് സമീപം ചീരാലില്‍ ആണ് സംഭവം. മുഹമ്മദ് ഷാഹില്‍, സന ഫാത്തിമ എന്നിവരാണ് മരിച്ചത്. ഇരുവരും കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു.
" />
Headlines