ഷൊര്‍ണൂര്‍ മേഖലയില്‍ വ്യാപകമായി കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ തൃശൂര്‍ സ്വദേശിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

ഷൊര്‍ണൂര്‍ മേഖലയില്‍ വ്യാപകമായി കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ തൃശൂര്‍ സ്വദേശിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

January 16, 2019 0 By Editor

ഷൊര്‍ണൂര്‍ : ഷൊര്‍ണൂര്‍ മേഖലയില്‍ വ്യാപകമായി കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ തൃശൂര്‍ സ്വദേശിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഷൊര്‍ണൂര്‍ സബ്ഡിവിഷന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കള്ളനോട്ടുമായി ഇതുവതെ ആറുപേരെയാണ് അറസ്റ്റ് ചെയ്തത്. ഷൊര്‍ണൂരിലും ഒറ്റപ്പാലത്തും പട്ടാമ്പിയിലും കള്ളനോട്ട് വിപണിയിലെത്തിയതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.