അഗളി: കനത്ത മഴയില്‍ ഭവാനി പുഴ കരകവിഞ്ഞതോടെ പുതൂരില്‍ ദമ്പതികള്‍ തുരുത്തില്‍ ഒറ്റപ്പെട്ടു. മണ്ണാര്‍ക്കാട് സ്വദേശികളായ സുഗുണനും ഭാര്യ വത്സമ്മയുമാണ് നാല് ദിവസമായി തുരുത്തില്‍ അകപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇവര്‍ ഒറ്റപ്പെട്ട വിവരം പുറംലോകമറിഞ്ഞത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ചൊവ്വാഴ്ച രാത്രിയും തുടരുകയാണ്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. വത്സമ്മ രോഗബാധിതയാണ്. ഇരുവര്‍ക്കും അമ്പതിന് മുകളില്‍ പ്രായമുണ്ട്. അഗളി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ പട്ടിമാളം ഊരില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ ഭവാനിപ്പുഴക്ക് നടുവിലാണ് ഉദിക്കക്കാട് ദ്വീപ്. ഒന്നരയേക്കര്‍ വരുന്ന...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector