കനത്ത മഴ: തൃശ്ശൂരില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

July 18, 2018 0 By Editor

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. പുല്ലഴി കോള്‍പ്പാടത്താണ് സംഭവം. സംസ്ഥാനത്ത് തുടരുന്ന കനത്തമഴയില്‍ ചൊവ്വാഴ്ച മാത്രം ആറുപേര്‍ മരിച്ചതായാണ് കണക്കുകള്‍.