ആവി പറക്കുന്ന ഒരു കപ്പ് കാപ്പി കാലത്ത് തന്നെ കിട്ടിയാലോ? ഒരു ദിവസത്തെ ഉന്‍മേഷമുള്ളതാക്കാന്‍ അതുമതിയല്ലേ? കാപ്പി കുടിച്ചാല്‍ ഓര്‍മ്മ ശക്തിയുണ്ടാകും, ഹൃദയാരോഗ്യത്തിനും കാഴ്ചക്കും നല്ലത് എന്നിങ്ങനെ കാപ്പിയുടെ പല ആരോഗ്യ ഗുണങ്ങളും കേട്ടുകാണുമല്ലോ. എന്നാല്‍, ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല, കാപ്പി നിങ്ങളുടെ സൗന്ദര്യവര്‍ദ്ധനക്ക് ഗുണപ്രദമാണ്. കാപ്പി അതിന്റെ ഏത് രൂപത്തിലുമായിക്കൊള്ളട്ടെ ഏറെക്കാലം നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിനും ഗുണഫലങ്ങള്‍ നല്‍കുവാന്‍ അതിനു കഴിയും. കാപ്പി കൊണ്ടുള്ള ചില സൗന്ദര്യ രഹസ്യങ്ങള്‍: ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല സാധാരണ...
" />
Headlines