നമ്മുടെ ഏറ്റവും പ്രിയപ്പെട്ടതും എളുപ്പത്തില്‍ കിടാവുന്നതുമായ ഒന്നാണ് കരിക്ക്. ഏറിപ്പോയാല്‍ ജ്യൂസിലൊ പുഡ്ഡിങ്ങിലൊ ഒതുങ്ങും നമ്മുടെ കരിക്ക് വിഭവങ്ങള്‍. എന്നാല്‍ കരിക്ക് കൊണ്ട് നല്ല ഉഗ്രന്‍ ദോശയും ഉണ്ടാക്കാം. ചേരുവകള്‍ 1. പച്ചരി (കുതിര്‍ത്തത്) 3 കപ്പ് 2. ഇളം കരിക്ക് രണ്ടെണ്ണം (കരിക്ക് ഇത്തിരി കൂടിയാലും കുഴപ്പമില്ല 3. ഉപ്പ് ആവശ്യത്തിന് 4. പഞ്ചസാര 2 ടീസ്പൂണ്‍ (ഓപ്ഷണല്‍) തയ്യാറാക്കുന്ന വിധം അര മുറി കരിക്ക് ചെറുതായി അരിഞ്ഞു മാറ്റി വച്ചശേഷം ബാക്കി കരിക്ക് മിക്‌സിയില്‍...
" />
Headlines