കൊല്ലം: കരുനാഗപ്പള്ളിയില്‍ ഹാര്‍ഡ് വെയര്‍ ഗോഡൗണില്‍ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊളിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. അസം സ്വദേശി മഹേഷ്(44) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് മഹേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
" />
Headlines