കാസര്‍ഗോഡ്: കാസര്‍ഗോഡ് സുഹൃത്തിന്റെ കുത്തേറ്റ് പതിനാറ് വയസുകാരന്‍ മരിച്ചു. മംഗല്‍പാടി അടുക്കയില്‍ യൂസഫിന്റെ മകന്‍ മുഹമ്മദ് മിദ്‌ലാജിനെയാണ് സുഹൃത്ത് കുത്തി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടക്കുന്നത്. മിദ്‌ലാജിനെ കുത്തിയ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷം മാത്രമേ കൊലപാതകത്തിനുള്ള കാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.
" />
Headlines