കാസര്‍കോട്: ശക്തമായ മഴയെ തുടര്‍ന്ന് കേരളത്തിലെ വിവിധ ജില്ലകളില്‍ വെള്ളം കയറുകയും റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തതോടെ കാസര്‍കോട് ജില്ലയില്‍ നിന്നുമുള്ള ആറ് ദീര്‍ഘദൂര ബസുകള്‍ വ്യാഴാഴ്ച ഓടിയില്ല. കാസര്‍കോട് ഡിപ്പോയില്‍ നിന്നും കോട്ടയത്തേക്ക് അഞ്ചു മണിക്കും രാത്രി ഒമ്ബത് മണിക്കും സര്‍വീസ് നടത്തേണ്ടിയിരുന്ന ബസും, രാത്രി 8.30 ന് ബംഗളൂരുവിലേക്ക് പുറപ്പെടേണ്ട ബസുമാണ് റദ്ദാക്കിയത്. കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നും ഉച്ചയ്ക്ക് 2.30നുള്ള പാണത്തൂര്‍-കോട്ടയം ബസ്, വൈകിട്ട് അഞ്ചു മണിക്കുള്ള കാഞ്ഞങ്ങാട്-പത്തനംതിട്ട ബസ്, 6.30 നുള്ള ബെംഗളൂരു...
" />
Headlines