ശ്രീനഗര്‍: കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ പുല്‍വാമയിലെ കോടതിക്കു സമീപമുള്ള പൊലീസ് പോസ്റ്റിനു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്നു പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ആക്രമകാരികളെ പൊലീസ് തെരയുകയാണ്.
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector