സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഭീഷണിക്ക് ചുട്ട മറുപടി നല്‍കിയ കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവര്‍മ്മയുടെ പോസ്റ്റ് വൈറലായി. ഭീഷണിപ്പെടുത്തിയാല്‍ പിന്‍മാറുന്നവരുടെ നിരയില്‍ തന്നെ പ്രതീക്ഷിക്കേണ്ടെന്നും ഭീഷണിയുടെ കത്തി മടക്കി പോക്കറ്റില്‍ വെച്ചാല്‍ മതിയെന്നുമാണ് പ്രഭാവര്‍മ കാവിപ്പടക്ക് മുന്നറിയിപ്പു നല്‍കിയിരുന്നത്. സോഷ്യല്‍ മീഡിയകളില്‍ വൈറലായ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ: ഈ ലക്കം കലാകൗമുദിയില്‍ വന്ന ‘ ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി ‘ എന്ന എന്റെ ലേഖനം മുന്‍നിര്‍ത്തി സംഘപരിവാര്‍ ഭീഷണി. 9539251722 എന്ന നമ്പറില്‍ നിന്നാണ് രാത്രി...
" />
Headlines