കേച്ചേരിയില്‍ വന്‍ തീപിടിത്തം: ജ്വല്ലറി പൂര്‍ണ്ണമായും കത്തിനശിച്ചു

September 17, 2018 0 By Editor

തൃശൂര്‍: കേച്ചേരി പന്നിത്തടം റോഡിലെ അയിഷ കോംപ്ലക്‌സിലെ കടകള്‍ക്കുള്ളില്‍ വന്‍ തീപിടുത്തം. നഗരത്തിലെ അശോക ജ്വല്ലറി പൂര്‍ണ്ണമായും കത്തിനശിച്ചു.