അമിത് ഷാ നാളെ കേരളത്തിൽ

അമിത് ഷാ നാളെ കേരളത്തിൽ

February 21, 2019 0 By Editor

ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നാളെ കേരളത്തിലെത്തും.പാലക്കാട്, ആലത്തൂർ, മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇൻ ചാർജ്മാരുടെ യോഗത്തിൽ പങ്കെടുക്കാനായാണ് അമിതാ ഷാ നാളെ പാലക്കാട് എത്തുന്നത്. ഉച്ച തിരിഞ്ഞ് 3.45 ന് പാലക്കാട് കോട്ടമൈതാനിയിലാവും അദ്ദേഹം എത്തുക. നഗരത്തിലെ സ്വകാര്യ ഹോട്ടലിലും, മുനിസിപ്പൽ സ്റ്റേഡിയത്തിലുമായി നടക്കുന്ന വിവിധ യോഗങ്ങളെ അദ്ദേഹം അഭിബോധന ചെയ്യും