കൊയിലാണ്ടി: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ സമ്മേളനം കെ. ദാസന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ സത്യന്‍ മുഖ്യാതിഥിയായിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെയും നിപ്പാ ബാധിത മേഖലയില്‍ പ്രവര്‍ത്തിച്ച മാധ്യമ പ്രവര്‍ത്തകരെയും ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് ജി. ശങ്കര്‍ പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റ് ബിജു കക്കയം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മൂഴിക്കല്‍ ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജന. സെക്രട്ടറി മധു കടുത്തുരുത്തി പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി...
" />
Headlines