കേരളത്തില്‍ കാലവര്‍ഷം ശക്തിയായി തുടരുന്നു. കോഴിക്കോട്, വയനാട്, മലപ്പുറം ,പാലക്കാട്, ജില്ലകളില്‍ വ്യാപക നാശനഷ്ടമാണ് മഴയില്‍ ഉണ്ടായിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ അഞ്ചിടത്തും മലപ്പുറം ജില്ലയിലെ എവടണ്ണയിലും ഉരുള്‍പൊട്ടലുണ്ടായി. കോഴിക്കോട് ജില്ലയിലെ കക്കയം, മങ്കയം, പുല്ലൂരാംപാറ, ഈങ്ങാപ്പാറ, കട്ടിപ്പാറ എന്നിവടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തത്.കട്ടിപ്പാറയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വീടുകളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടരുകയാണ്. ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.താമരശേരിയിലെ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന്...
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector