പ്രളയക്കെടുതി അനുഭവിക്കുന്ന കേരള ജനതയ്ക്ക് കൈത്താങ്ങായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്. ജീവനക്കാരുടെ വേതനത്തില്‍ നിന്ന് സമാഹരിച്ച 10 ലക്ഷം രൂപയുടെ ചെക്ക് ചെമ്മണൂര്‍ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനില്‍ സിപിയും പിആര്‍ഒ ജോജി എംജെയും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
" />
Headlines