പലരും ഇതിനോടകം ചക്ക പായസവും, ചക്ക അടയും ഒക്കെ പരീക്ഷിച്ച് കഴിഞ്ഞു കാണും എന്നാല്‍ ചക്കയെ ആരും ദോശയാക്കി കാണില്ല. ഇതാ ചക്ക കൊണ്ടുള്ള കിടിലന്‍ ദോശ റസിപ്പി. ചേരുവകള്‍ 1. പച്ചരി 1കപ്പ് 2. കുരു കളഞ്ഞു വൃത്തിയാക്കിയ ചക്കച്ചുളകള്‍ 2530 എണ്ണം 3. വെള്ളം ആവശ്യത്തിന് 4. ഉപ്പ് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം പച്ചരി 34 മണിക്കൂര്‍ കുതിര്‍ക്കുക. ശേഷം പച്ചരിയും ചക്കച്ചുളകളും ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ദോശ മാവിന്റെ പരുവത്തില്‍ നന്നായി അരച്ചെടുക്കുക....
" />