മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ഫൈബര്‍ നെറ്റ് വര്‍ക്കും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും മുകേഷ് അംബാനിയുടെ ജിയോക്ക് കൈമാറുന്നു. കൈമാറലിനെ സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ അറിയിച്ചു. 30,000 കോടി രൂപയുടേതാണ് ഈ ഡീലെന്ന് കമ്മ്യൂണിക്കേഷന്‍ വ്യക്തമാക്കി. ഇതോടെ 178,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫൈബര്‍ നെറ്റ് വര്‍ക് ജിയോയ്ക്ക് സ്വന്തമാകുന്നു. ഇതിനു പുറമെ വയര്‍ലെസ് സ്‌പെക്ട്രം, ടവറുകള്‍ തുടങ്ങിയവയും ജിയോയുടെതാകും. 43,000 മൊബൈല്‍ ടവറുകള്‍ ഉള്‍പ്പെടെയാണ് ജിയോയ്ക്ക് സ്വന്തമാകുന്നത്. നേരത്തെ വന്‍...
" />
Headlines