കൊല്ലം: കൊല്ലത്ത് തെരുവ് നായ ശല്യം രൂക്ഷം. രണ്ട് വിദ്യാര്‍ത്ഥികളെയടക്കം നിരവധി പേരെ തെരുവ് നായ കടിച്ചുകീറി. അഞ്ചാലുംമൂട് ഞാറയ്ക്കല്‍ ഭഗത്ത് നിന്ന് ആരംഭിച്ച തെരുവ് നായയുടെ ആക്രമണം പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് വരെ നീണ്ടു. തെരുവ് നായയുടെ ആക്രമണം കണ്ട് ഭയന്ന് വഴിയാത്രക്കാര്‍ സമീപത്തെ വീടുകളിലും, കടകളിലും ഓടിക്കയറി. കണ്ണില്‍ കണ്ടവരെയല്ലാം തെരുവ് നായ ആക്രമിച്ചു.വീടിന് മുന്നില്‍ നിന്ന പത്ത് വയസുകാരി ആലിയ ബിസ്മിക്കാണ് ആദ്യം കടിയേറ്റത്. കൈയിലേയും കാലിലെയും മാംസം തെരുവ് നായ് കടിച്ച്...
" />
Headlines