കോട്ടയം: കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴയുടെ ശക്തികുറഞ്ഞ് വെള്ളക്കെട്ട് താഴ്ന്നു തുടങ്ങിയതിനാല്‍ പലരും ക്യാമ്പ് വിട്ട് വീടുകളിലേക്ക് തിരിച്ചു പോയിരുന്നു. അതിനാല്‍, വ്യാഴാഴ്ച ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി അടച്ചു.
" />
Headlines