കോട്ടയത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു: 30 പേര്‍ക്ക് പരിക്ക്

കോട്ടയത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു: 30 പേര്‍ക്ക് പരിക്ക്

June 2, 2018 0 By Editor

കോട്ടയം: പാമ്പാടി എട്ടാംമൈലില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ 30 പേര്‍ക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം കറുകച്ചാല്‍ റൂട്ടിലോടുന്ന സെന്റ് മരിയ എന്ന ബസും വട്ടക്കാവ് റൂട്ടിലോടുന്ന എംഎം മോട്ടേഴ്‌സും ബസുമാണ് കൂട്ടിയിടിച്ചത്.