കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. കഴിഞ്ഞ 12 മണിക്കൂറായി മഴ നിര്‍ത്താതെ പെയ്യുകയാണ്, നേരിയ ശമനം പോലും ഉണ്ടായിട്ടില്ല. മഴയെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. നിരവധി കൃഷിയിടങ്ങളും ഒലിച്ചുപോയി. മഴ നില്‍ക്കാത്തതിനാല്‍ ജില്ലയിലെ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
" />
Headlines