തിരുവനന്തപുരം: നമ്മുടെ കൃഷിയിടത്തിലേക്ക് പുതിയൊരു അതിഥിയെത്തുന്നു. ആള്‍ ചില്ലറക്കാരനല്ല. മധ്യ അമേരിക്കയാണ് ജന്മ ദേശം. ആഗോള തലത്തില്‍ തന്നെ ഏറെ ആരാധകരും ആവശ്യക്കാരുമുള്ള സൂപ്പര്‍ ഫുഡ് എന്ന വിളിപ്പേര് പോലും സ്വന്തമാക്കിയ ‘ചിയ’ എന്ന ധാന്യമാണ് നമ്മുടെ കൃഷിയിടത്തില്‍ സ്ഥാനം പിടിക്കാന്‍ പോകുന്നത്. മെക്‌സിക്കോയുടെ ദക്ഷിണ ഭാഗങ്ങളിലും ഗ്വാട്ടിമലയിലും വ്യാപകമായി കാണുന്ന ധാന്യമാണ് ചിയ. സല്‍വിയ ഹിസ്പാനിക്ക എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. മുട്ടയുടെ ആകൃതിയിലുള്ള ചെറിയ ധാന്യങ്ങളാണ് ചിയ. നമ്മുടെ നാട്ടിലെ തുളസിച്ചെടിയുടെ കുടുംബത്തില്‍പ്പെടുന്നു ഈ...
" />
Headlines