കരുനാഗപ്പള്ളി: കരുനാഗപ്പള്ളി തൊടിയൂരില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു. തൊടിയൂര്‍ ചേമത്ത് കിഴക്കതില്‍ ദീപന്‍ (28) ആണ് കൊല്ലപ്പെട്ടത്. കുടുബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
" />